കഴിഞ്ഞ സീസണിലെ റണ്ണറപ്പും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബെംഗളുരു എഫ്‌സിക്ക് ഐഎസ്എല്ലിന്റെ ആദ്യ സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ആദ്യപാദ സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബെംഗളൂവിനെ വീഴ്ത്തിയത്.
NorthEast United FC beat Bengaluru FC 2-1 in semi-final first leg